ചെന്നൈ: കേരളാ പ്രവാസി അസോസിയേഷന്‍ പാര്‍ട്ടിയുടെയും ട്രസ്റ്റിന്റെയും  ചെയര്‍മാനും ദുബായില്‍ ട്രാവല്‍ സോഫ്റ്റ്വെയര്‍ ബിസിനസ് ഉടമയുമായ രാജേന്ദ്രന്‍ വെള്ളപാലത്തിനു ഡോക്ടറേറ്റ് ലഭിച്ചു. നാഷണല്‍ ഹ്യൂമാനിറ്റി പീസ് ഫെഡറേഷന്റെ ശുപാര്‍ശയില്‍ വെനിസുലയിലെ ബൊളിവേറിയന്‍ യൂണിവേഴ്‌സിറ്റിയാണ് രാജേന്ദ്രന്‍ വെള്ളപാലത്തിനു ഡോക്ടര്‍ ഓഫ് ബിസിനസ് ഓണററി ഡോക്ടറേറ്റ് നല്‍കിയത്. ചെന്നൈയില്‍ വച്ച് നടന്ന ബിരുദ ദാന ചടങ്ങില്‍ മുന്‍ തമിഴ്‌നാട് മന്ത്രിയും രാജ്യസഭ മുന്‍ എം.പി യുമായ എസ് തങ്കവേലു രാജേന്ദ്രന്‍ വെള്ളപാലത്തിനു വേണ്ടി ഡോക്ടറേറ്റ് ഏറ്റു വാങ്ങി.

To advertise here,