മുക്കം: റവന്യൂ ജില്ലാ കലോത്സവത്തിന്റെ ഭാഗമായി മുക്കം നഗരസഭയിലെ പ്രധാന കേന്ദ്രങ്ങളിൽ പോലീസിന്റെയും ലോ ആൻഡ് ഓർഡർ കമ്മിറ്റിയുടെയും നേതൃത്വത്തിൽ നോ പാർക്കിങ് ബോർഡുകൾ സ്ഥാപിച്ചു. മുക്കം എസ്.ഐ. എം. നിർമൽ ഉദ്ഘാടനം ചെയ്തു.

To advertise here,

ലോ ആൻഡ് ഓർഡർ കമ്മിറ്റി ചെയർപേഴ്‌സൺ ശരീഫ് വെണ്ണക്കോട്, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ റാഷിദ് കുന്നത്ത്, ഹെൽത്ത് ഇൻസ്പെക്ടർ മജീദ്, കൗൺസിലർമാരായ ജസീല അസീസ്, വി. ബനുജ, പ്രഭാകരൻ മുക്കം എന്നിവർ നേതൃത്വം നൽകി.