തിരുവമ്പാടി : കല്ലുരുട്ടിയിലെ എസ്.എം.എ. ബാധിച്ച കുഞ്ഞുങ്ങൾക്ക് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ അരലക്ഷം രൂപ സഹായം. ബാങ്ക് പ്രസിഡന്റ് പി.എം. തോമസ് ചികിത്സാ സഹായസമിതി ഭാരവാഹികളായ ഹനീഫ് മുഹമ്മദ്, ബേബി ഇരുമ്പൂഴി എന്നിവർക്ക് തുക കൈമാറി. കല്ലുരുട്ടിയിലെ ചികിത്സാ സഹായസമിതി ഓഫീസിൽ വൈസ് പ്രസിഡന്റ് പി. അബ്ദുറഹ്മാൻ, ഭരണസമിതിയംഗങ്ങളായ സോമനാഥൻ കുട്ടത്ത്, സജി പെണ്ണാപറമ്പിൽ, അബ്ദുറഹ്മാൻ കുഴിയിൽ, ബിജു മുണ്ടക്കൽ, ബാങ്ക് സെക്രട്ടറി ജിമ്മി ജോസ് പൈമ്പിള്ളിൽ, ബേബി മഞ്ചേരിൽ, ജോളി പൈക്കാട്ട്, വിൽസൺ പുല്ലുവേലിൽ, തുടങ്ങിയവരടങ്ങിയ സംഘം നേരിട്ടെത്തിയാണ് തുക കൈമാറിയത്.
Published: 01 Nov 2026, 02:55 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented