
തൃക്കൊടിത്താനം: 180-ാം നമ്പർ എൻ.എസ്.എസ്. കരയോഗം പൊതുസമ്മേളനവും വിദ്യാഭ്യാസ സ്കോളർഷിപ്പ് വിതരണവും ചികിത്സാ കുടുംബസഹായനിധി വിതരണവും എൻ.എസ്.എസ്. ചങ്ങനാശ്ശേരി താലൂക്ക് യൂണിയൻ പ്രസിഡന്റ് എസ്. സുരേഷ്‌കുമാർ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എസ്. ജയകുമാർ അധ്യക്ഷത വഹിച്ചു. യൂണിയൻ കമ്മിറ്റിയംഗങ്ങളായ ബി. ഉപേന്ദ്രകുമാർ, ടി.എസ്. ബാലചന്ദ്രൻ, കരയോഗം ഭാരവാഹികളായ ബി. രാധാകൃഷ്ണമേനോൻ, എം. സീതാലക്ഷ്മിയമ്മ, ശിവാനി രാജേഷ്, ജി. ശ്രീകുമാർ, എം.പി. ഗോപാലകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
Content Highlights: The general meeting and welfare fund distribution of Thrikkodithanam NSS Karayogam was inaugurated by S. Sureshkumar.
Published: 29 Nov 2026, 09:04 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented