കാണക്കാരി: കളത്തൂർ റെസിഡെൻസ് വെൽ​െഫയർ അസോസിയേഷന്റെ ഓണാഘോഷം നടന്നു.  വെബ്‌സൈറ്റിന്റെ സ്വിച്ചോൺ കർമം മന്ത്രി മോൻസ് ജോസഫ്‌ നിർവഹിച്ചു.  പ്രസിഡന്റ് സിറിയക് ജേക്കബ് അധ്യക്ഷത വഹിച്ചു.  സമ്മേളനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വിജേഷ് ഉദ്ഘാടനം ചെയ്തു. ജില്ലാപഞ്ചായത്ത് മെമ്പർ ജോസ്‌മോൻ മുണ്ടയ്ക്ക‌ൽ മുഖ്യപ്രഭാഷണം നടത്തി, ഓണസന്ദേശം നൽകി.  ഫാ. ജോൺസ്, സെക്രട്ടറി  കെ.സി. ഉണ്ണിക്കൃഷ്ണൻ, പി.ജെ. മൈക്കിൾ, ഒ.ആർ. ശ്രീകുമാർ,
സിൻസി ജെയ്‌സൺ, ബിൻസി സിറിയക്, ബെറ്റ്‌സിമോൾ ജോഷി, ജോബി ജോസഫ്, പുഷ്പാ ശ്രീപ്രകാശ്, ഷീജാ ജോസഫ്, പി.സി. സുഭാഷ്‌കുമാർ എന്നിവർ പ്രസംഗിച്ചു.

To advertise here,