മുറ്റത്തെ പൂച്ചെടിച്ചില്ലയിൽ ഞാനൊരു

To advertise here,

സുന്ദരി മൊട്ടിനെ കണ്ടു

മാനത്തു നിൽക്കുന്ന സൂര്യനെപ്പോലെ

കോരിച്ചൊരിയുമഴക്

കാത്തിരിപ്പിന്നൊടുവിൽ വിരിഞ്ഞവൾ

ചെമ്പനീർപ്പൂവായ് വിലസി!

placeholder
നിരഞ്ജൻ മേനോൻ, VI, KMGUPS, തവനൂർ