ക്ലോക്കുകളുടെ പ്രവർത്തനം, സമയഗണനം, ക്ലോക്കിലെ സൂചികൾ തമ്മിലുള്ള കോണളവുകൾ എന്നിവയെക്കുറിച്ചുള്ള രസകരമായ വസ്തുതകൾ മനസിലാക്കാം. വിവിധ മത്സരപരീക്ഷകൾക്ക് ഇവ ഏറെ പ്രയോജനപ്പെടും.
To advertise here,
- ഒരു ക്ലോക്ക് കണ്ണാടിയിൽ പ്രതിബിംബിച്ചുകണ്ടാൽ അത് ഒരുദിവസത്തിൽ നാലുതവണ ഒരേസമയം കാണിക്കും. അതായത് 6 AM, 6 PM, 12 AM, 12 PM എന്നീ സമയങ്ങളിൽ ക്ലോക്കിലും പ്രതിബിംബത്തിലും ഒരേ സമയമാണ് കാണിക്കുക.
- ഒരുദിവസം ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ 44 തവണ നേർരേഖയിൽ വരും.
- ഒരുദിവസം ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ 22 തവണ ഒന്നിക്കും.
- ഒരുദിവസം ക്ലോക്കിലെ മിനിറ്റ് മണിക്കൂർ സൂചികൾ 22 തവണ എതിർദിശയിൽ വരും.
- ഓരോ മണിക്കൂറിലും മണിക്കൂർസൂചി 30° തിരിയും. എന്നാൽ മിനിറ്റുസൂചി മണിക്കൂറിൽ 360° യാണ് തിരിയുക.
- കേടായ ക്ലോക്ക് ഒരുദിവസം രണ്ടുതവണ കൃത്യസമയം കാണിക്കും. ഉദാ: 5.20 ൽ നിന്നുപോയ ക്ലോക്ക് 5.20 am, 5.20pm ന് കൃത്യസമയം കാണിക്കും.
Content Highlights: Understanding the mechanics of clock hands and angles
Published: 21 Jul 2026, 12:45 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
More from this section
To advertise here,
To advertise here,



Most Commented