To advertise here,

ആൽഫാവേഴ്സിൽ  കഥകളുടെ  ചെപ്പുതുറന്ന് കുട്ടികളുമായി കൂട്ടുകൂടി ശോഭാ തരൂരും കാവ്യ വാഹിയും. കഥകൾ  പറഞ്ഞും അനുഭവങ്ങൾ പങ്കുവെച്ചും അവർ കുട്ടികൾക്കൊപ്പം കൂടി.