അടിപൊളി മൂവ്മെന്റ് തെറാപ്പിയുമായാണ് ആൽഫാവേഴ്സിന്റെ നാലാംദിനത്തിന് തുടക്കമായത്. തലയും കാലും പുരികവുമെല്ലാം താളത്തിൽ ഇളക്കിയും കൈകളുയർത്തിയും കുട്ടിക്കൂട്ടം രസിച്ചു. മൂവ്മെൻ്റ് തെറാപ്പി വിദഗ്ധയായ ബി.എസ്. കൃഷ്ണേന്ദുവാണ് സെഷന് നേതൃത്വം കൊടുത്തത്. 

To advertise here,