മണ്ണിടിച്ചിൽ നേരത്തെ അറിയാനൊരു വിദ്യ

വയനാട്ടിലെ ചൂരൽ മലയിലും പെട്ടിമുടിയിലുമെല്ലാം സംഭവിച്ച മണ്ണിടിച്ചിലിൽ അനേകം ജീവനുകൾ നഷ്ടപ്പെട്ടത് നമ്മൾ വാർത്തകളിൽ കണ്ടതാണല്ലോ.
ഇത് നേരത്തെ അറിയാൻ കഴിഞ്ഞിരുന്നെങ്കിൽ എത്രയോ വിലയേറിയ ജീവനുകൾ നമുക്ക് രക്ഷിക്കാൻ സാധിച്ചേനെ. മണ്ണിടിച്ചിൽ ഉണ്ടാവുന്നതിനു മുൻപ് അലാറം മുഴങ്ങുന്ന ഒരു വിദ്യയുമായി കോട്ടയം മൗണ്ട് കാർമൽ സ്കൂളിലെ കുട്ടികൾ എത്തിയിരിക്കുകയാണ്. വീഡിയോ കാണൂ
Content Highlights: early detection technique of land slide
Published: 12 Dec 2025, 04:30 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented