ലോകത്തുള്ള എല്ലാ വിഷയങ്ങളും പഠിപ്പിക്കുന്ന ടീച്ചറുണ്ടോ നിങ്ങൾക്ക്? അത്തരമൊരു AI  ടീച്ചറെ അവതരിപ്പിക്കുകയാണ് മലപ്പുറം കക്കോവിലുള്ള PMSAPTHSS ലെ കുട്ടികൾ കേരള സർക്കാറിൻ്റെ പൊതു വിദ്യാഭ്യാസ വകുപ്പിൻ കീഴിലെ എസ്എസ്കെ നടപ്പാക്കുന്ന യങ് ഇന്നവേറ്റീവ് പ്രോഗ്രാമിലൂടെ...വീഡിയോ കണ്ടു നോക്കൂ

To advertise here,