To advertise here,

കേരള മീനേ
കരിമീനേ
കരിമിഴിയാളേ
കരിമീനേ
മിന്നി മിനുങ്ങും
കരിമീനേ
നിന്നു കുണുങ്ങും
കരിമീനേ

പ്ലാവില പോലൊരു
കരിമീനേ
കേരള നാടിൻ
പ്രിയ മീനേ
കാണാൻ സുന്ദരി
നീയാണേ!