പള്ളത്താം കുളങ്ങരെ

To advertise here,

കുളത്തിൻ കരയിലെ

കളക്കോഴിപ്പെണ്ണിന്റെ

കാലുളുക്കി!

നായരമ്പലത്തുള്ള

നാലോളം വൈദ്യന്മാർ

നല്ലോണമെണ്ണേം തേച്ച്

ഉഴിഞ്ഞു നോക്കി!

ഉളുക്കിനും കുറവില്ല

കുണുക്കിനും കുറവില്ല

'യൂഎസിൽ' ചികിത്സയ്ക്ക്

പോകുന്നിവൾ!