റോഡപകടങ്ങൾ വർധിച്ചുവരുന്ന കാലമാണിത്. അൽപം ക്ഷമയും ശ്രദ്ധയുമുണ്ടെങ്കിൽ അപകടങ്ങൾ ഒഴിവാക്കാനാകും. ഇക്കാര്യത്തിൽ രക്ഷിതാക്കൾ ചില കാര്യങ്ങൾ ശ്രദ്ധിക്കണം.
To advertise here,
- റോഡിലെ നിയമങ്ങളും അവ പാലിക്കേണ്ടതിന്റെ ആവശ്യവും കുട്ടികളെ പറഞ്ഞുമനസ്സിലാക്കണം.
- റോഡ് മുറിച്ചുകടക്കുമ്പോഴും റോഡിലൂടെ നടക്കുമ്പോഴും പ്രത്യേകം ശ്രദ്ധിക്കണം. സീബ്രാവരകളുണ്ടെങ്കിൽ അതിലൂടെ മാത്രം റോഡുമുറിച്ച് കടക്കാൻ കുട്ടികളോട് പറയുക.
- സീബ്രാവരകളില്ലാത്ത റോഡിന്റെ ഇരുവശവും നോക്കി വാഹനങ്ങളൊന്നും വരുന്നില്ലെന്ന് ഉറപ്പാക്കിയ ശേഷം മാത്രം റോഡ് മുറിച്ചുകടക്കാൻ നിർദ്ദേശിക്കുക.
- ബസിലും മറ്റ് വാഹനങ്ങളിലും സഞ്ചരിക്കുമ്പോൾ കൈയും തലയും പുറത്തിടരുതെന്ന കാര്യം അവരെ പറഞ്ഞു മനസ്സിലാക്കണം.
- കുട്ടികളുടെ യാത്ര സ്‌കൂൾ ബസിലാണെങ്കിൽ ബസിൽ ആടിയും പാടിയും കളിക്കരുതെന്ന് അവരോട് പറയണം.
- ഓട്ടോയിലും ജീപ്പിലും കുട്ടികളെ കുത്തിനിറച്ച് സ്‌കൂളിൽ കൊണ്ടുപോകുന്നത് കർശനമായി തടയണം.
- ട്രാഫിക് ലൈറ്റുകളെപ്പറ്റി പറഞ്ഞുകൊടുക്കണം. റോഡിൽ കാട്ടേണ്ട മര്യാദകളും സുരക്ഷയുടെ പാഠങ്ങളും അവർ അറിഞ്ഞിരിക്കട്ടെ.
Content Highlights: Teach children basic traffic rules and road discipline., Always use zebra crossings to cross roads safely.
Published: 01 Oct 2026, 11:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.
Related Articles
Recommended For You
More from this section
To advertise here,
To advertise here,



Most Commented