കാസർകോട്: എസ്.വൈ.എസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സമസ്ത സെന്റിനറിയുടെ ഭാഗമായുള്ള ശ്രവണപരിമിതരുടെ കുടുംബസംഗമം ഞായറാഴ്ച നടക്കും. രാവിലെ 11-ന് പുതിയ ബസ് സ്റ്റാൻഡിന് സമീപത്തെ സുന്നി സെന്ററിലെ സെന്റിനറി ഹാളിൽ അബ്ദുൾ ജബ്ബാർ സഖാഫി മുഖ്യപ്രഭാഷണം നടത്തും. ആംഗ്യഭാഷാ പരിഭാഷകനായി അബ്ദുൾ ഗഫൂർ സഖാഫി പങ്കെടുക്കും.

To advertise here,