കാസർകോട്: അഹ്ദലിയ്യ ആത്മീയ സംഗമവും സമസ്ത ഉപാധ്യക്ഷനായിരുന്ന അലി ബാഫഖി തങ്ങൾ അനുസ്മരണവും ഞായറാഴ്ച വൈകീട്ട് ആറിന് പുത്തിഗെ മുഹിമ്മാത്തിൽ നടക്കും. ഫഖ്റുദ്ദീൻ ഹദ്ദാദ് തങ്ങൾ നേതൃത്വംനൽകും. അബ്ദുൾ സലാം അഹ്സനി, കാമിൽ സഖാഫി അനുസ്മരണ പ്രഭാഷണം നടത്തും.

To advertise here,