കണ്ണൂര്‍: ശ്രീദേവി ഹോട്ടലിന്റെ ഉടമ അഴീക്കോട് മടക്കര ഹൗസില്‍ പ്രേമജ രാമചന്ദ്രന്‍ (73) അന്തരിച്ചു. പരേതനായ ചെവിടിച്ചി നെല്ലിയാട്ട് രാമചന്ദ്രന്‍ ആണ് ഭര്‍ത്താവ്. സംസ്‌കാരം വെള്ളിയാഴ്ച രാവിലെ 11.00 മണിക്ക് പയ്യാമ്പലം പൊതുശ്മശാനത്തില്‍. 

To advertise here,

സഹോദരങ്ങള്‍: രാജന്‍, സുരേന്ദ്ര ബാബു, പ്രേമന്‍, പരേതരായ ചന്ദ്രശേഖരന്‍,  പവിത്രന്‍, സുമിത്രന്‍, രവീന്ദ്രന്‍. മക്കള്‍; സുനില്‍ രാമചന്ദ്രന്‍ (ബിസിനസ്സ്, രാഗേഷ് രാമചന്ദ്രന്‍ (ബിസിനസ്സ്, ദുബായ്), ഡോ. ദേവിക പ്രസാദ്. മരുമക്കള്‍: ജീന എസ് രാമചന്ദ്രന്‍, ഡോ. രാജേന്ദ്ര പ്രസാദ്. പേരമക്കള്‍: ഡോ. ആദിനാഥ് എസ് രാമചന്ദ്രന്‍, രാംനാഥ് എസ് രാമചന്ദ്രന്‍, അച്യുത് പ്രസാദ്.