placeholder
പി.പി. നാരായണി

കണ്ണൂർ വെള്ളിക്കീൽ പി.പി. നാരായണി (70) അന്തരിച്ചു. പരേതനായ നാരായണനാണ് ഭര്‍ത്താവ്. അന്തരിച്ച മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എം. പ്രതീഷ് മകനാണ്.

സംസ്കാരം ഇന്ന് (ശനിയാഴ്ച) രാവിലെ 11-ന് വെള്ളിക്കീലിൽ നടക്കും. മക്കൾ: എം. അഭിലാഷ്, എം.നിധീഷ്, എം. പ്രതീഷ്. മരുമകൾ: സുബിഷ.