മട്ടന്നൂർ : റിട്ട. പോസ്റ്മാസ്റ്റർ കടവത്ത് പുരയിൽ നാണു (84) നിര്യാതനായി. ഇന്ത്യൻ എയർ ഫോഴ്സിലും, ഇന്ത്യൻ സ്പേസ് റിസെർച്ച് ഓർഗനൈസെഷനിലും എഞ്ചിനീയറിംഗ് വിങ്ങിൽ സേവനമനുഷ്ടിച്ചിട്ടുണ്ട്. ഭാര്യ : കെ. എം. ഗിരിജ (റിട്ട. അധ്യാപിക, എടയന്നൂർ GVHSS) മക്കൾ : ശ്യാം കുമാർ (സോഫ്റ്റ്വെയർ എഞ്ചിനീയർ ടിവിഎസ് ഇൻഫോടെക്, ചെന്നൈ ), ശരത് കുമാർ (അക്കൗണ്ട്സ് മാനേജർ, ഷോ ഫ്രെയിറ്റ് ഷിപ്പിങ് , ഡൽഹി ), കെ. എം. ശ്രീ (പബ്ലിക് റിലേഷൻസ് ഓഫീസർ, കേരള ആരോഗ്യ സർവകലാശാല, തൃശ്ശൂർ ). മരുമക്കൾ : സിന്ധു ശ്യാം (ടീച്ചർ, ചെന്നൈ ), രജിന ശരത്,(നഴ്സ്, ഡൽഹി) മിതോഷ് ജോസഫ് ( ജേർണലിസ്റ്റ്, ദി ഹിന്ദു, കോഴിക്കോട് ). സംസ്കാരം തിങ്കളാഴ്ച (29/06/26) രാവിലെ 9 മണിക്ക് എളമ്പാറ സ്വഭവനത്തിൽ .
Published: 28 Jun 2026, 03:39 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented