placeholder
തോട്ടട: കിഴുന്ന കോണ്‍ഗ്രസ്സ് ഭവനത്തിനു സമീപത്തെ എം.കെ. ഹൗസില്‍ പാത്തിക്കല്‍ ദേവകി (90) അന്തരിച്ചു.പരേതനായ സ്വാതന്ത്ര്യസമര ഭടന്‍ ചെമ്മണ്ണിയന്‍ കണ്ണന്റെ ഭാര്യയാണ്.

To advertise here,

മക്കള്‍: സി.സി.രഘൂത്തമന്‍ (കോണ്‍ഗ്രസ്സ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി, ചിറക്കല്‍) സി.സി.പുരുഷോത്തമന്‍ (കൊശോര്‍ മൂല) സി.സി. അശോക് കുമാര്‍ (വിമുക്ത ഭടന്‍: സ്റ്റാഫ് ഇ.എസ്.ഐ.ആശുപത്രി, തോട്ടട ) സി.സി.ആനന്ദകുമാര്‍ (എക്‌സൈസ് ഓഫീസര്‍, കൊറ്റാളി) സി.സി. ബാബു (ഗള്‍ഫ്), അലവിലെ സി.സി.ഷീമ (കുറ്റിക്കകം വനിതാ ബാങ്ക്, കടലായി ശാഖാ ബ്രാഞ്ച് മാനേജര്‍) സി.സി.സന്തോഷ് കുമാര്‍ (മടയന്‍, കീഴുന്ന) മരുമക്കള്‍: വിലാസിനി രഘൂത്തമന്‍ (ജീവനക്കാരി, പരിയാരം ഫാര്‍മസി കോളേജ്) ഉഷ (ദിനേശ് ബീഡി, തോട്ടട) ഉഷ അശോക് (തോട്ടട) ഷിബ (പി.എസ്.സി.ഓഫീസ്, കണ്ണൂര്‍) ഷൈജ (കീഴുന്നപ്പാറ) സതീശന്‍ (അലവില്‍, കളത്തില്‍ കാവില്‍) രത്‌ന (കല്ലട തോട്). സഹോദരങ്ങള്‍: പരേതരായ പാത്തിക്കല്‍ കുമാരന്‍ (മുണ്ടലൂര്‍) രോഹിണി (മുഴപ്പിലങ്ങാട്) മാധവി (കു ററിക്കകം) നാരായണന്‍, കൃഷ്ണന്‍, ലക്ഷ്മി (കീഴുന്നപ്പാറ).

സംസ്കാരം വ്യാഴാഴ്ച വൈകുന്നേരം നാലുമണിക്ക് പയ്യാമ്പലത്ത്.