കതിരൂര്‍: തരുവണത്തെരുവിലെ 'ജ്യോത്സന'യില്‍ ആര്‍.കെ.ചന്ദ്രി(77) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ കെ.കെ.കുഞ്ഞികൃഷ്ണന്‍ (തരുവണത്തെരു യു.പി. സ്‌കൂള്‍ റിട്ട. അധ്യാപകന്‍). മക്കള്‍: കെ.കെ.അനിത (കാസര്‍ഗോഡ്), കെ.കെ.അനില്‍ (റിട്ട.വ്യോമസേന), കെ.കെ.അനിഷ് (അധ്യാപകന്‍, തരുവണത്തെരു യു.പി.സ്‌കൂള്‍), കെ.കെ.അനൂപ്.(മുംബൈ), മരുമക്കള്‍:രവീന്ദ്രന്‍, ബിന്ദു, ജോഷിത, സിന്ധു. സഹോദരങ്ങള്‍: രഞ്ജിനി (പള്ളിക്കുന്ന്), പത്മിനി (മട്ടന്നൂര്‍), ആര്‍.കെ.പ്രദീപന്‍ (റിട്ട. മാനേജര്‍ കേരള ഗ്രാമീണ്‍ ബാങ്ക്),പരേതയായ സൗമിനി തിരുമുഖം.

To advertise here,

സംസ്‌കാരം മാര്‍ച്ച് 26 ചൊവ്വാഴ്ച 3 മണിക്ക് കുണ്ടുചിറ വാതകശ്മശാനത്തില്‍.