കണ്ണൂര്‍: കണ്ണൂരിലെ പ്രഗത്ഭ ഡോക്ടര്‍ ശാന്താ മാധവന് അന്തരിച്ചു. 93 വയസായിരുന്നു. സംസ്കാരം 18-ന് പകല്‍ 11-ന് പയ്യാമ്പലം ശ്മശാനത്തില്‍.
പരേതനായ ഡോ. പി. മാധവനാണ് ഭര്‍ത്താവ് (ജെ.ജെ.എസ്. ഹോസ്പിറ്റല്‍- തെക്കീബസാര്‍)
മക്കള്‍: ഡോ. ജസ്വന്ത് മാധവന്, ഡോ.സ്മിതാ സുരാജ്, ജിതേന്ദ്ര കണ്ടോത്ത്.
മരുമക്കള്‍: ഡോ. മാധുരി കുറുപ്പ്, ഡോ. സുരാജ് സുകുമാരന്‍, ആഷാ കണ്ടോത്ത്.
ആദിത്യ, ഭരത്, ഡോ. ഗോപിക, ഡോ. അജയ് പിള്ള, കരണ്‍, കിരണ്‍ദേവ് എന്നിവര്‍ പേരമക്കളാണ്.
Content Highlights: Dr Shanta Madhavan obituary
Published: 15 Sept 2024, 11:53 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented