കൂടാളി: കൂടാളി പഞ്ചായത്ത് 'പാതയോരം മനോഹരം' പദ്ധതിയുടെ ഭാഗമായി കാട് വയക്ക് മെഷിന്റെ സഹായത്തോടെ പഞ്ചായത്ത് വാർ സ്റ്റഡ്മെമ്പറുടെ നേതൃത്വത്തിൽ സന്നദ്ധ സംഘടനകൾ പ്രവർത്തനം തുടങ്ങി. ഇതിന്റെ ഭാഗമായി 15ാം വാർഡ് കൂടാളി തെരുവിൽ പഞ്ചായത്ത്റോഡുകളിൽ കാട് മൂടിയ ഭാഗങ്ങൾ ശുചീകരണ പ്രവർത്തനം നടത്തി. വാർഡ് മെമ്പറും സന്നദ്ധ പ്രവർത്തകരും നേതൃത്വം നൽകി.
Content Highlights: Volunteers and local ward members began clearing roadside bushes in Koodali panchayat as part of the Pathayoram Manoharam project.
Published: 28 Nov 2026, 09:50 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented