മുണ്ടലൂർ വെസ്റ്റ്: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് മുണ്ടലൂർ വെസ്റ്റ് യൂനിറ്റിൻ്റെ നേതൃത്വത്തിൽ പാതയോരത്ത് മുളക് വീഥി ഒരുക്കി.യങ്ങ് ഇന്ത്യൻസ് ക്ലബ് മുണ്ടലൂർ വെസ്റ്റ്, എ.കെ. ജി. ക്ലബ്ബ് ചെറു മാവിലായിയുടെയും നാട്ടുകാരുടെയും സഹകരണത്തോടെ ആരംഭിച്ച ഹരിതസുന്ദര വീഥി ക്യാമ്പയിൻ്റെ ഭാഗമായാണ് മുളക് വീഥി ഒരുക്കിയത്.

To advertise here,

പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം .സജില മുളകിൻതൈ നട്ട് ഉദ്ഘാടനം ചെയ്തു പഞ്ചായത്ത് അംഗം എം. ഷീജ അധ്യക്ഷത വഹിച്ചു. . കെ.വി.ദിലീപ്കുമാർ, എൻ.കെ. ഗണേശൻ ,പി.പി.മകേഷ് എന്നിവർ സംസാരിച്ചു.