ഈച്ചയിരുന്ന പലഹാരങ്ങള്‍ ഈച്ചകളെ ആട്ടിയോടിച്ചശേഷം ഭംഗിയില്‍ വിളമ്പുന്നു, കറുത്ത മലിനജലം ഒഴുകുന്ന മണല്‍പ്പരപ്പ്, കൈയുറയില്ലാതെയുള്ള പാചകം, ഭക്ഷ്യവസ്തുക്കള്‍ കഴുകിയ അതേവെള്ളത്തില്‍ നനച്ചെടുത്ത് ഭക്ഷണം വിളമ്പുന്ന പാത്രങ്ങള്‍, പാന്‍മസാല ചവച്ച് ഭക്ഷണം പാകംചെയ്യുന്നവര്‍... കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന നടന്നിട്ടും ബീച്ചിലെ ഫു്ഡ് സ്ട്രീറ്റിന്റെ പിന്നാമ്പുറത്തെ അറപ്പുളവാക്കുന്ന കാഴ്ചകള്‍ക്ക് മാറ്റമില്ല. കോഴിക്കോട് ബീച്ചില്‍ രുചിതേടിയെത്തുന്നവരുടെ മുന്നിലേക്ക് വിളമ്പുന്ന ഭക്ഷണത്തിനു പിന്നിലെ നേര്‍ക്കാഴ്ചകളിലേക്ക്... | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


1/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം തയ്യാറാക്കുന്ന ജീവനക്കാരന് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


2/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് കൈയുറയോ തൊപ്പിയോ ധരിക്കാതെ ഐസ് ഉരതി വില്ക്കുന്നയാള് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


3/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്‍ട്ടിന് പിന്നില്‍ കൈയ്യുറ ധരിക്കാതെ ഭക്ഷണം ഉണ്ടാക്കുന്ന ജീവനക്കാരന് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


4/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് കൈയുറയോ തൊപ്പിയോ ധരിക്കാതെ ഭക്ഷണം തയ്യാറാക്കുന്ന ഇതരസംസ്ഥാന തൊഴിലാളി | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


5/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് വേസ്റ്റ് നിറച്ചു വെച്ചിരിക്കുന്ന ചാക്കിൽ വന്നിരിക്കുന്ന ഈച്ചകള്‍. ഇതിന് സമീപം തന്നെയാണ് പാചകം ചെയ്യുന്നതും | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


6/13
കോഴിക്കോട് ബീച്ചിലേക്ക് പരന്നൊഴുകുന്ന മലിനജലം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


7/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് നിന്ന് ബീച്ചിലേക്ക് ഒഴുകി വരുന്ന മലിനജലം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


8/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് ഭക്ഷണം തയ്യാറാക്കുന്ന സ്ഥലത്ത് പുകവലിച്ച് നില്ക്കുന്നവര് | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


9/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് വേസ്റ്റ് ബിന്നിന് സമീപം തുറന്ന് വെച്ചിരിക്കുന്ന ഭക്ഷണം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


10/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടിന്റെ പുറകുവശത്ത് താല്കാലികമായി വേസ്റ്റ് വെള്ളം പോകാനുള്ള കുഴിയെടുത്തപ്പോള്‍ കുഴിയുള്ള ഭാഗം ചെറിയ കയര്‍ കെട്ടി തിരിച്ചിരിക്കുന്നതും കാണാം | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


11/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടിന്റെ പുറകുവശത്ത് നടക്കാനുള്ള വഴിയില്‍ ഷീറ്റ് കെട്ടി ഭക്ഷണം പാചകം ചെയ്യാനുള്ള സ്ഥലമാക്കി മാറ്റിയപ്പോള്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


12/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്‍ട്ടിന് മുന്നില്‍ ഷീറ്റ് വലിച്ചു കെട്ടിയ നിലയില്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി


13/13
കോഴിക്കോട് ബീച്ചിലെ ഫുഡ്കോര്ട്ടില് ഷീറ്റ് വലിച്ച് കെട്ടി സമീപത്ത് കസേരയിട്ട് കച്ചവടം നടത്തുന്നവര്‍ | ഫോട്ടോ: പി. കൃഷ്ണപ്രദീപ് / മാതൃഭൂമി
Content Highlights: Zoomin Food Street Kozhikode Beach
Published: 23 Nov 2026, 04:02 pm IST

Most Commented