
ചെറായി: പള്ളിപ്പുറം ഗ്രാമപ്പഞ്ചായത്ത് 19-ാം വാർഡ് എ.ഡി.എസ്. വാർഷികം ടോണി ചമ്മണി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എ.ഡി.എസ്. പ്രസിഡന്റ് ലീമ ജിജിൻ അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. ജയൻ മുഖ്യാതിഥിയായി. സി.ഡി.എസ്. അംഗം ശ്രീദേവി ജിനീഷ്, എ.ഡി.എസ്. സെക്രട്ടറി ഹണി തദേവൂസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് രമണി അജയൻ, സ്ഥിരംസമിതി അധ്യക്ഷരായ ഹെൻട്രി കുഞ്ഞുമോൻ, കെ.എസ്. അജയകുമാർ, ബ്ലോക്ക് പഞ്ചായത്തംഗം രാധിക സതീഷ്, വാർഡംഗം വി.എസ്. സോളിരാജ്, സി.ഡി.എസ്. ചെയർപേഴ്‌സൺ അജന്ത ഷാജി, മിനി ടിബിൻ, മിനി രാജീവ് എന്നിവർ സംസാരിച്ചു.
Content Highlights: MLA Tony Chammany inaugurated the 19th ward ADS annual day celebration at Pallippuram grama panchayat in Cherai.
Published: 29 Nov 2026, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented