കിഴക്കമ്പലം: ജെ.സി.ഐ. പള്ളിക്കരയുടെ കുടുംബസംഗമവും പുതിയ ഭരണസമിതി അംഗങ്ങളുടെ സ്ഥാനാരോഹണ ചടങ്ങും കരിമുകളിൽ നടത്തി. ജൂനിയർ ചേംബർ ഇന്റർനാഷണൽ സോൺ -20 പ്രസിഡന്റ് അബിൻ ബോസ് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ സോൺ നേതാക്കളായ ബോബിഷ്, ജിൻസ് ജോർജ്, ജിനോ തോമസ്
ജെ.സി.ഐ. പള്ളിക്കര, ഭാരവാഹികളായ സണ്ണി വർഗീസ്, പി.പി. മത്തായി, എൻ.പി. തോമസ്, ടി.എ. മുഹമ്മദ്, അൻസാർ കെ.എച്ച്., ലിജു ടി. സാജു എന്നിവർ സംസാരിച്ചു. 2027-ലെ സേവനപദ്ധതികൾ അവതരിപ്പിച്ചു.
പുതിയ ഭാരവാഹികളായി റോയി വർഗീസ് (പ്രസി.), ജോയി പള്ളിപ്പാടൻ (സെക്ര,), ഷിബു കെ.പി. (ട്രഷ) എന്നിവരെ തിരഞ്ഞെടുത്തു. വനിതാ വിങ് ചെയർപേഴ്‌സണായി മിനി മത്തായിയെയും, കുട്ടികളുടെ വിഭാഗത്തിന്റെ ചെയർമാനായി ആസിഫ് ബാവയെയും തിരഞ്ഞെടുത്തു.
Content Highlights: JCI Pallikkara held its family get-together and office-bearers installation ceremony at Karimugal, electing Roy Varghese as president and Joy Pallippadan as secretary.
Published: 29 Nov 2026, 09:11 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented