കൊച്ചി: വരാപ്പുഴ അതിരൂപതയുടെ ആഭിമുഖ്യത്തിൽ പാലാരിവട്ടം സെയ്ൻറ് ജോൺ ബാപ്റ്റിസ്റ്റ് പള്ളിയിൽ നടത്തിയ മതാധ്യാപകർക്കായി നടത്തിയ കാരൾ മത്സരം ക്രിസ്‌മസ് അഗാപ്പയിൽ 13 ഇടവകകൾ പങ്കെടുത്തു. കാക്കനാട് സെയ്ന്റ് മൈക്കിൾ പള്ളി, പാലാരിവട്ടം സെയ്ൻറ് ജോൺ ദ ബാപ്റ്റിസ്റ്റ് ചർച്ച്, കലൂർ സെയ്ൻറ് ഫ്രാൻസിസ് സേവിയർ ചർച്ച് എന്നിവ യഥാക്രമം ഒന്നുമുതൽ മൂന്നുവരെ സമ്മാനത്തിന് അർഹരായി. 350 മതാധ്യാപകർ ക്രിസ്മസ് അഗാപ്പയിൽ പങ്കെടുത്തു.

To advertise here,