പറവൂർ: എളന്തിക്കര എസ്.എൻ.ഡി.പി. ശാഖ വനിതാ സംഘവും ആലുവ ഗവ. ആശുപത്രി ബ്ലഡ് ഡൊണേഷൻ സെന്ററിന്റേയും ചൈതന്യ ഐ കെയർ ആശുപത്രിയുടേയും സഹകരണത്തോടെ രക്തദാന നേത്ര പരിശോധന ക്യാമ്പ് നടത്തി.

To advertise here,

എസ്.എൻ.ഡി.പി. യൂണിയൻ കൗൺസിലർ ടി.എം. ദിലീപ് ഉദ്ഘാടനം ചെയ്തു. സിന്ധു ദിലീപ്, എം.പി. സലിം, സുധീഷ്, ഷിബി ശങ്കർ, ഷീല സന്തോഷ്, മിനി, എം.ഡി. ബാലമുരളി, ശോഭാ ശശി എന്നിവർ സംസാരിച്ചു.