തിരുവനന്തപുരം: വോട്ടഭ്യര്ഥനയ്ക്കൊപ്പം ഗൂഗിള്‍ പേ നമ്പറും അക്കൗണ്ട് വിവരവും നല്കി തിരുവനന്തപുരം എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്. പ്രവര്‍ത്തകര്‍ക്ക് നല്കിയ സന്ദേശത്തിലാണ് സഹായഭ്യര്‍ഥന.
2024 ഏപ്രില്‍ 26 ന് നടക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് അറിഞ്ഞിരിക്കുമല്ലോ. തിരഞ്ഞടുപ്പ് പ്രവര്‍ത്തനങ്ങളില്‍ താങ്കളുടെ പിന്തുണയും ആവശ്യമായ എല്ലാ സഹകണവും ഉണ്ടാവണമന്നും അഭ്യര്‍ഥിച്ച ശേഷമാണ് അക്കൗണ്ട് വിവരവും ഗൂഗിള്‍ പേ നമ്പറും നല്‍കിയിട്ടുള്ളത്. പന്ന്യന്‍ രവീന്ദ്രന്റ നമ്പര്‍ തന്നയാണ് ഗൂഗിള്‍ പേയില്‍ കൊടുത്തിരിക്കുന്നത്.
Content Highlights: Pannian raveendran thiruvananthapuram loksabha constituency
Published: 30 Mar 2024, 09:10 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented