കൊച്ചി: ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇടതുമുന്നണിക്കുള്ള രാഷ്ട്രീയപിന്തുണ തുടരാൻ പി.ഡി.പി. കേന്ദ്രകമ്മിറ്റി തീരുമാനിച്ചു. പാർട്ടി നേതൃയോഗ തീരുമാനത്തിന് ചെയർമാൻ അബ്ദുന്നാസർ മഅദനി അംഗീകാരം നൽകി.

To advertise here,

ഇടതുമുന്നണിയുടെ നയങ്ങളോടും നിലപാടുകളോടും ഇടതുഭരണകൂടം കൈക്കൊള്ളുന്ന പല തീരുമാനങ്ങളോടും പാർട്ടിക്ക് വിയോജിപ്പുണ്ടായിട്ടുണ്ട്. അത്തരം തീരുമാനങ്ങൾക്കെതിരേ ജനാധിപത്യവിയോജിപ്പ് തുടരും.