ബിഹാറില്‍ ആദ്യമായി ഭരണാനുകൂല വികാരമാണ് അലയടിക്കുന്നതെന്ന് സംസ്ഥാന നഗര വികസന, നിയമകാര്യ മന്ത്രി നിതിന്‍ നവീന്‍. പത്തുവര്‍ഷം ഭരിച്ചാല്‍ സാധാരണ ഭരണവിരുദ്ധ വികാരമുണ്ടെന്നാണ് പറയാറ്. എന്നാല്‍ പത്തുവര്‍ഷം മോദി സര്‍ക്കാര്‍ നടത്തിയ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ തരംഗമാണ് രാജ്യത്തെന്നും മന്ത്രി നിതിന്‍ നവീന്‍ മാതൃഭൂമിയോട് പറഞ്ഞു. പട്‌നയില്‍ നിന്ന് സീനിയര്‍ റിപ്പോര്‍ട്ടര്‍ ഷൈന്‍ മോഹനുമായി സംസാരിക്കുന്ന വീഡിയോ കാണാം

To advertise here,