
കിഴക്കമ്പലം: എൻ.ഡി.എ.യുടെ ആദ്യ സ്ഥാനാർഥി കുന്നത്തുനാട് നിയോജകമണ്ഡലത്തിൽ. എൻ.ഡി.എ.യുടെ സംസ്ഥാനത്തെ ആദ്യ സ്ഥാനാർഥിയെയാണ് പ്രഖ്യാപിച്ചതെന്നും തർക്കങ്ങളില്ലാതെ 140 മണ്ഡലങ്ങളിലും സ്ഥാനാർഥികളെ ഉടൻ പ്രഖ്യാപിക്കുമെന്നും ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കുന്നത്തുനാട്ടിലെ എൻ.ഡി.എ.യുടെ പ്രചാരണത്തിന്റെ ഉദ്ഘാടനം സ്ഥാനാർഥിയായ ബാബു ദിവാകരനൊപ്പം ചുവരെഴുതി രാജീവ് ചന്ദ്രശേഖർ നിർവഹിച്ചു. ഇലക്ഷൻ കൺവെൻഷനിൽ ബോബി ജേക്കബ്, പി.പി. സജീവ്, വി.എൻ. വിജയൻ, എ.ബി. ജയപ്രകാശ്, വി. ഗോപകുമാർ, കെ.എസ്. അഭിലാഷ്, ജിബി ഏബ്രഹാം, അരുൺ കുമാർ, അരുൺ പി. മോഹൻ, ഡോ. ഷമീർ മുഹമ്മദ്, കെ. ചന്ദ്രമോഹൻ, സരള പൗലോസ്, കുരുവിള മാത്യൂസ്, മനോജ് മനക്കേക്കര, സുചീന്ദ്രൻ എന്നിവരും പ്രസംഗിച്ചു.
Content Highlights: Babu Divakaran declared as the first NDA candidate in Kerala., Official campaign inauguration held at Kunnathunad., NDA plans to announce candidates for all 140 constituencies soon., Key NDA leaders including Rajeev Chandrasekhar attended the convention.
Published: 16 Mar 2026, 12:13 pm IST
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented