
ജനമനസ് ആർക്കൊപ്പം? കേരളത്തിൽ ഇത്തവണ ഭരണത്തുടർച്ചയോ അതോ ഭരണ മാറ്റമോ? കേരളത്തിലെ 140 നിയോജക മണ്ഡലങ്ങളിലേയും ട്രെൻഡ് മാതൃഭൂമി കോർ മൂഡ് ഓഫ് ദി സർവേയിൽ കൂടി അറിയാം. മാതൃഭൂമിക്ക് വേണ്ടി സിറ്റിസൺ ഒപ്പീനിയൻ റിസർച്ച് ആൻഡ് ഇവാല്യൂവേഷൻ സെന്റർ കോർ ആണ് സർവേ നടത്തിയിരിക്കുന്ന്. 16000 കേന്ദ്രങ്ങളിൽ നിന്ന് 28432 സാമ്പിളുകളാണ് സർവേയിൽ ഉപയോഗിച്ചിരിക്കുന്നത്.
ഓരോ മണ്ഡലങ്ങളിലും എംഎൽഎമാർക്ക് എത്രത്തോളം ജനസ്വീകാര്യതയുണ്ട്? പിണറായി സർക്കാരിന് ജനം എത്ര മാർക്ക് നൽകും? പ്രതിപക്ഷത്തിന്റെ പ്രവർത്തനം ജനം എങ്ങനെ വിലയിരുത്തുന്നു? ആരാകണം അടുത്ത മുഖ്യമന്ത്രി? തുടങ്ങിയ ചോദ്യങ്ങൾക്ക് ജനം മറുപടി പറയുന്നു. 35 മണ്ഡലങ്ങളിലെ രാഷ്ട്രീയ സാഹചര്യമാണ് ഇന്ന് മാതൃഭൂമി പുറത്തുവിടുന്നത്.
Content Highlights: Comprehensive analysis of 140 Kerala assembly constituencies, Data collected from 28,432 samples across 16,000 locations, Evaluates MLA performance and incumbent government popularity, Highlights voter sentiment regarding political leadership transitions
Published: 06 Mar 2026, 07:40 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented