ന്യൂഡല്‍ഹി:മിസോറം നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. രാവിലെ എട്ട് മുതലാണ് വോട്ടെണ്ണല്‍ ആരംഭിച്ചത്.

To advertise here,

മിസോ ജനതയില്‍ കൂടുതലും ക്രൈസ്തവ വിശ്വാസികളാണെന്നതു പരിഗണിച്ച് ഞായറാഴ്ചത്തെ വോട്ടെണ്ണല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ തിങ്കളാഴ്ചത്തേക്കു മാറ്റുകയായിരുന്നു.

നവംബര്‍ ഏഴിനായിരുന്നു സംസ്ഥാനത്തെ 40 നിയമസഭാ മണ്ഡലങ്ങളിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്.മിസോറമില്‍ ഭരണകക്ഷിയായ എം.എന്‍.എഫും സെഡ്.പി.എമ്മും തമ്മില്‍ ഇഞ്ചോടിഞ്ച് മത്സരമാണെന്നാണ് എക്സിറ്റ്പോള്‍ പ്രവചനങ്ങള്‍.

" style="display:none;">Hidden Link