സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ പ്രോത്സാഹനം, പ്രചാരണം, വികസനം എന്നിവയ്ക്കായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വംവഹിക്കുന്ന അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്വെയര് കേന്ദ്രം (ഐസിഫോസ്) ഏപ്രില്‍ 2024-ലെ പിഎച്ച്.ഡി. (മുഴുവന്‍സമയം) പ്രോഗ്രാമിലേക്കുള്ള പ്രവേശനത്തിനായി ജൂനിയര്‍ റിസര്‍ച്ച് ഫെലോഷിപ്പ് (ജെ.ആര്.എഫ്.) യോഗ്യതയുള്ളവരില്‍നിന്ന് അപേക്ഷ ക്ഷണിച്ചു. കംപ്യൂട്ടര്‍ സയന്‍സ് (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, മെഷീന് ലേണിങ്, ഡേറ്റാ സയന്‍സ്) , കംപ്യൂട്ടേഷണല്‍ ലിംഗ്വിസ്റ്റിക്സ്, ഓണ്‍ട്രപ്രനേര്‍ഷിപ്പ് ആന്‍ഡ് മാനേജ്മെന്റ് എന്നിവയാണ് ഗവേഷണ മേഖലകള്‍. മേയ് നാലുവരെ അപേക്ഷിക്കാം. വിശദവിവരങ്ങള്‍ക്ക്: icfoss.in, 0471-2700012, 9400225962.
Content Highlights: phd in icfoss
Published: 20 Apr 2024, 12:21 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented