തിരുവനന്തപുരം: ലോക യുവജന നൈപുണ്യദിനത്തിന്റെ ഭാഗമായി അസാപ് കേരള ഫീസിൽ 18 ശതമാനം കുറവുവരുത്തി. 19 മേഖലകളിലായുള്ള നൂറിലധികം നൈപുണ്യ കോഴ്‌സുകളിലാണ് ഇളവ് നൽകിയത്. ഈമാസം ആരംഭിക്കുന്ന എൻറോൾഡ് ഏജന്റ്, കോഡിങ് സ്‌കിൽസ്, ആയുർവേദ തെറാപ്പി, ജർമൻ ഭാഷാപരിശീലനം തുടങ്ങിയ നൈപുണ്യ കോഴ്‌സുകൾക്കും ഫീസിളവുണ്ട്. വെബ്സൈറ്റ്: www.asapkerala.gov.in.

To advertise here,