സംസ്ഥാനത്തെ സർക്കാർ/സ്വാശ്രയ കോളേജുകളിലേക്ക് ബി.ടെക്. ലാറ്ററൽ (റെഗുലർ ആൻഡ് വർക്കിങ് പ്രൊഫഷണൽസ്) കോഴ്‌സിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിക്കാനുള്ള അവസാനതീയതി ജൂൺ 20 വരെ നീട്ടി.
യോഗ്യത: മൂന്ന്/രണ്ട് വർഷം (ലാറ്ററൽ എൻട്രി) ദൈർഘ്യമുള്ള എൻജിനിയറിങ് ടെക്‌നോളജി ഡിപ്ലോമ അല്ലെങ്കിൽ സംസ്ഥാന സാങ്കേതിക വിദ്യാഭ്യാസബോർഡ്/ഇന്ത്യാഗവൺമെന്റിന് കീഴിലുള്ള സ്ഥാപനങ്ങൾ/എ.ഐ.സി.ടി.ഇ. അംഗീകൃതസ്ഥാപനങ്ങളിൽനിന്ന് നേടിയ മൂന്നുവർഷ ഡി.വോക്ക്, അല്ലെങ്കിൽ 10+2 തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ച്, യു.ജി.സി. അംഗീകൃത സർവകലാശാലയിൽനിന്നും നേടിയ ബി.എസ്‌സി. ബിരുദം നേടിയവരാകണം. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in | 0471-2324396, 2560327.
Content Highlights: apply now for btech lateral entry
Published: 16 Jun 2024, 04:34 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented