
"വൈഫ് ഹൗസിലെ പൈനാപ്പിൾ കൃഷി ഒരു ലോഡ് ഇറക്കി ഒരു കുക്കുടാച്ചി സാധനം ഉണ്ടാക്കാൻ പോകുന്നു . ഏവരുടെയും എക്സൈസ് കാരുടെയും അനുഗ്രഹം വേണം," എന്നായിരുന്നു ഷിജോയുടെ ഫെയ്സ്ബുക്കിൽ കുറിച്ചത്. കഷണങ്ങളാക്കിയ പൈനാപ്പിളും വൈൻ തയാറാക്കാനുള്ള ഭരണിയും ഉൾപ്പെടുന്ന ചിത്രം സഹിതമായിരുന്നു പോസ്റ്റ്.
പോസ്റ്റ് വൈറലായതോടെ സംഭവം എക്സൈസിൻ്റെ കയ്യിലുമെത്തി. അനുഗ്രഹം തേടിയ ആളെ അന്വേഷിച്ച് എക്സൈസ് സംഘം ഷിജോയുടെ വീട്ടിലുമെത്തി.
തുടർന്ന് നടത്തിയ റെയ്ഡിൽ വൈനിനായി തയാറാക്കിയ അഞ്ചു ലിറ്റർ വാഷും കണ്ടെത്തിയിട്ടുണ്ട്. യുവാവിനെതിരെ അബ്കാരി നിയമ പ്രകാരം കേസെടുത്തു.
Published: 22 May 2020, 05:34 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്ത്തകളോടു പ്രതികരിക്കുന്നവര് അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്ത്തികരവും സ്പര്ധ വളര്ത്തുന്നതുമായ പരാമര്ശങ്ങള് ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള് പാടില്ല. ഇത്തരം അഭിപ്രായങ്ങള് സൈബര് നിയമപ്രകാരം ശിക്ഷാര്ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള് വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..

Most Commented