കോഴിക്കോട്: 16 വയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുസ്ലീം ലീഗ് പ്രാദേശിക നേതാവിനെതിരേ പോലീസ് കേസെടുത്തു.
മുസ്ലീം ലീഗ് പ്രാദേശിക നേതാവായ ഒ.കെ.എം. കുഞ്ഞിക്കെതിരെയാണ് താമരശ്ശേരി പോലീസ് പോക്സോ കേസ് രജിസ്റ്റര്‍ ചെയ്തത്. മാര്‍ച്ച് 19 നാണ് കേസിനാസ്പദമായ സംഭവം. 16 വയസ്സുകാരനെ വീട്ടിലെ ജോലിക്കെന്ന് വിളിച്ചുവരുത്തി പീഡിപ്പിച്ചെന്നാണ് പരാതി.
Content Highlights: 16 year old boy raped in thamarassery; police booked case against iuml leader
Published: 23 Apr 2020, 04:20 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented