ചാലക്കുടി: തൃശ്ശൂർ മേലൂർ അടിച്ചിലിയിൽ അച്ഛനെ മകൻ ഗുരുതരമായ വെട്ടിപ്പരിക്കേൽപ്പിച്ചു. അരയിലുണ്ടായിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മകൻ മരിച്ചു. തൈവളപ്പിൽ രാമകൃഷണന്റെ മകൻ നന്ദൻ (58) ആണ് മരിച്ചത്.
ശനിയാഴ്ച രാവിലെ 11.30-നായിരുന്നു സംഭവം. അച്ഛനും മകനും തമ്മിൽ വഴക്കിലായിരുന്നു. പറമ്പിൽ ജോലി കഴിഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് അച്ഛനെ മകൻ വെട്ടുകത്തികൊണ്ട് ആക്രമിച്ചത്. പിന്നാലെ അരയിൽ സൂക്ഷിച്ചിരുന്ന സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു.
Content Highlights: In Chalakudy, a son inflicted serious injuries on his father with a knife during an altercation. The son, Nandan (58), died when an explosive device he was carrying exploded. The incident occurred on a Saturday morning at 11:30 after a dispute between the father and son.
Published: 10 Oct 2026, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented