പാലക്കാട്: പുതുശ്ശേരിയില്‍ 17 ലക്ഷം രൂപയുടെ കള്ളപ്പണവുമായി രണ്ടുപേര്‍ പിടിയില്‍. കൊടുവായൂര്‍ സ്വദേശി സഹദേവന്, കൊടുവായൂരില്‍ താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശി ആലോം എന്നിവരാണ് പിടിയിലായത്. ശനിയാഴ്ച വൈകീട്ട് ആണ് ഇവർ പോലീസിന്റെ പിടിയിലാകുന്നത്.
രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവർ പിടിയിലായത്. എന്നാൽ, പണത്തിന്റെ ഉറവിടവും എവിടെ നിന്നാണ് ഇവർക്ക് പണം ലഭിച്ചതെന്നും വ്യക്തമല്ല. സംഭവത്തിൽ, പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Content Highlights: Palakkad Police Seize ₹17 Lakh in Cash, Two Arrested
Published: 31 May 2025, 11:41 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented