കൊച്ചി: കൊച്ചിയിൽ ഫോറം മാളിന് സമീപം തട്ടുകടയിൽ ചോരക്കുഞ്ഞ് ഉപേക്ഷിപ്പിക്കപ്പെട്ട നിലയിൽ. പ്രസവിച്ച് രണ്ട് മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞിനെയാണ് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.

To advertise here,

പുലർച്ചെ ഒരു മണിക്ക് സംഭവം ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരനാണ് പോലീസിൽ വിവരം അറിയിച്ചത്. കുട്ടി ഇപ്പോൾ സുരക്ഷിതമായി ജനറൽ ആശുപത്രിയിലുണ്ട്. സിസിടിവി ക്യാമറകൾപരിശോധിച്ചുവരുന്നതായി മരട് പോലീസ് അറിയിച്ചു.