കാക്കനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച സംഭവത്തിൽ മധുര സ്വദേശിയായ ഭർത്താവിനെ പോലീസ് അറസ്റ്റുചെയ്തു.
തൃക്കാക്കരയിലെ ആശുപത്രിയിലാണ് പതിനേഴുകാരി വ്യാഴാഴ്ച പുലർച്ചെ പ്രസവിച്ചത്. ആധാർ കാർഡിൽ നിന്ന് പെൺകുട്ടിയുടെ പ്രായം ബോധ്യപ്പെട്ട ആശുപത്രി അധികൃതരാണ് പോലീസിനു വിവരം നൽകിയത്. ഭർത്താവിനെതിരേ പോക്സോ ചുമത്തിയാണ് കേസെടുത്തത്.
Content Highlights: minor gives birth case; case registered against husband, Kakkanad
Published: 22 Aug 2025, 06:44 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented