
ശബരിമല: കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സന്നിധാനത്തെത്തിയ ആളെ പോലീസ് പിടികൂടി. രാഘവേന്ദ്ര പ്രഭാകര്‍ എന്നയാളെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. കര്‍ണാടകയിലെ മാണ്ഡ്യ പോലീസിന്റെ പേരിലുള്ള വ്യാജ ഐ.ഡി. കാര്‍ഡും രണ്ട് വയര്‍ലെസ്സ് സെറ്റുകളും ഇയാളില്‍നിന്ന് പിടിച്ചെടുത്തു.
കര്‍ണാടക പോലീസ് ഉദ്യോഗസ്ഥനെന്ന വ്യാജേന സന്നിധാനത്തെത്തിയ ഇയാള്‍ക്കൊപ്പം മലേഷ്യയില്‍നിന്നുള്ള നാല് തീര്‍ഥാടകരുമുണ്ടായിരുന്നു. പ്രതിയെ പോലീസ് കസ്റ്റഡിയിലെടുത്ത് വിവരങ്ങള്‍ ശേഖരിച്ചുവരികയാണ്.
Content Highlights: fake police officer caught in sabarimala sannidanam
Published: 13 Jan 2025, 09:33 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented