കാക്കനാട്: ടെക്കിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഐടി വ്യവസായിയുടെ ആഡംബര കാർ കസ്റ്റഡിയിലെടുത്തു.

To advertise here,

കാക്കനാട് സ്വദേശിയായ വേണു ഗോപാലകൃഷ്ണന്റെ കോടികൾ വിലമതിക്കുന്ന കാറാണ് ഇൻഫോപാർക്ക് പോലീസ്‌ കസ്റ്റഡിയിലെടുത്തത്.

സഹപ്രവർത്തകയെ കാറിനകത്തും പീഡിപ്പിച്ചതായുള്ള മൊഴിയുടെ അടിസ്ഥാനത്തിൽ വ്യവസായിയുടെ വീട്ടിൽ പരിശോധന നടത്തിയാണ് വാഹനം കസ്റ്റഡിയിലെടുത്തത്.