ഡ്രൈവർ, മോട്ടോർ മെക്കാനിക്, പമ്പ് ഓപ്പറേറ്റർ, കാർപെന്റർ തുടങ്ങി 19 തസ്തികകളിൽ വിജ്ഞാപനം പ്രസിദ്ധീകരിച്ച് കേരള പി.എസ്.സി. www.keralapsc.gov.in വഴി അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 19.

To advertise here,
  • ജനറൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ, നോൺ വൊക്കേഷണൽ ടീച്ചർ (കെമിസ്ട്രി ), ജൂനിയർ അസ്സേ മാസ്റ്റർ, പമ്പ് ഓപ്പറേറ്റർ, മെക്കാനിക് ഗ്രേഡ് 2.
  • ജനറൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): എൽ.പി. സ്കൂൾ ടീച്ചർ (തമിഴ് മാധ്യമം), ഡ്രൈവർ കം മെക്കാനിക്.
  • സ്പെഷ്യൽ റിക്രൂട്ട്മെന്റ് (സംസ്ഥാനതലം): ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് II (ഫാർമസി), ജൂനിയർ അസിസ്റ്റന്റ്.
  • സ്പെഷ്യൽ റിക്രൂട്ട്മെന്റ് (ജില്ലാതലം): ലബോറട്ടറി അസിസ്റ്റന്റ്.