ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷനു കീഴിൽ ബെംഗളൂരുവിലെ സി.വി. രാമൻ നഗറിലുള്ള ഗ്യാസ് ടർബൈൻ റിസർച്ച് എസ്റ്റാബ്ലിഷ്‌മെന്റിൽ 150 അപ്രന്റിസ് ഒഴിവ്. റെഗുലറായി പഠിച്ചവർക്കാണ് അപേക്ഷിക്കാൻ അവസരം.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.drdo.gov.in കാണുക. അപേക്ഷിക്കുന്നതിനുമുമ്പായി എൻജിനിയറിങ് ബിരുദക്കാർ www.mhrdnats.gov.in-ലും ഐ.ടി.ഐ. യോഗ്യതയുള്ളവർ www.apprenticeshipindia.org യിലും രജിസ്റ്റർ ചെയ്തിരിക്കണം. അവസാന തീയതി: മാർച്ച് 14.
Content Highlights: aprentice vaccancy in gas turbine research
Published: 02 Mar 2022, 09:16 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented