ദക്ഷിണറെയില്‍വേയില്‍ അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. വിവിധ ഡിവിഷനുകളിലും വര്‍ക്ക് ഷോപ്പ്/ യൂണിറ്റുകളിലുമായി 3518 പേരെയാണ് തിരഞ്ഞെടുക്കുക. പാലക്കാട് ഡിവിഷനില്‍ 410 ഒഴിവും - ഡിവിഷനില്‍ 300 ഒഴിവുമുണ്ട്. പത്താംക്ലാസ്/ പന്ത്രണ്ടാം ക്ലാസ്/ഐടിഐ യോഗ്യതയുള്ളവര്‍ക്കാണ് അവസരം. വിവിധ ട്രേഡുകളിലായാണ് ഒഴിവ്.
സ്റ്റൈപ്പന്‍ഡ്: പത്താംക്ലാസ് യോഗ്യതയുള്ളവര്‍ക്ക് 6000 രൂപയും പന്ത്രണ്ടാംക്ലാസ്/ ഐടിഐ യോഗ്യതയുള്ളവര്‍ക്ക് 7000 രൂപയുമാണ് പ്രതിമാസ സ്റ്റൈപ്പന്‍ഡ്.
അപേക്ഷ: ഓണ്‍ലൈനായാണ് അപേക്ഷിക്കേണ്ടത്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം 'www.sr.indianrailways.gov.in എന്ന വെബ്സൈറ്റില്‍ News & Updates ---> Peronnsel Branch Information' എന്ന ഭാഗത്ത് നല്‍കിയിട്ടുണ്ട്. അവസാന തീയതി: സെപ്റ്റംബര്‍ 25-ന് വൈകീട്ട് അഞ്ചുമണിവരെ.
Content Highlights: Apply online for 3518 Apprentice vacancies in Southern Railway
Published: 03 Sept 2025, 07:38 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented