കണ്ണൂര്‍: 2024 ഡിസംബര്‍ 4-ന് കണ്ണൂര്‍ ജില്ലയില്‍വെച്ച് നടത്താന്‍ നിശ്ചയിച്ചിരുന്ന പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍/ വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ തസ്തികയുടെ ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥ കാരണം മാറ്റിവെച്ചു. 

To advertise here,

പുതുക്കിയ തീയതി പിന്നീട് അറിയിക്കും.